ഈദ് അൽ ഫിത്തറിന് മുന്നോടിയായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ

Sheikh Hamdan orders early payment of salaries for Dubai government employees ahead of Eid al-Fitr

ഈദ് അൽ ഫിത്തറിന് മുന്നോടിയായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശിച്ചു.

ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പെരുന്നാൾ ആഘോഷിക്കാൻ അവസരം നൽകുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!