പ്രാദേശിക സംഘർഷങ്ങൾ തുടരുന്നതിനാൽ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്ന് മാർച്ച് 4 ബുധനാഴ്ചയുംഅടച്ചിടും.
ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സ്വീകരിച്ച മുൻകരുതൽ സുരക്ഷാ നടപടിയുടെ ഭാഗമായാണ് അടച്ചിടുന്നതെന്ന് ഗ്ലോബൽ വില്ലേജ് പ്രസ്താവനയിൽ പറഞ്ഞു. വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി സന്ദർശകർ ആകർഷണത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ ചാനലുകളും പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്





