മിഡിൽ ഈസ്റ്റിലെ വിദ്യാർത്ഥികൾക്കുള്ള CBSE 12-ാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു.

CBSE Class 12 exams for students in the Middle East have been postponed.

യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് വിദ്യാർത്ഥികൾക്കുള്ള CBSE 12-ാം ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

“മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിലെ (ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ) നിലവിലെ സ്ഥിതി, വിദ്യാർത്ഥികളുടെ മാനസിക സംഘർഷം, നിലവിലുള്ള അനിശ്ചിതത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള വിമർശനാത്മക അവലോകനത്തിന് ശേഷം, 2026 മാർച്ച് 12 (വ്യാഴം) മുതൽ 2026 മാർച്ച് 16 (തിങ്കളാഴ്ച) വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ആണ് മാറ്റിവയ്ക്കാൻ ബോർഡ് തീരുമാനിച്ചതെന്ന് CBSE പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലറിൽ പറയുന്നു. പരീക്ഷയുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!