ഇറാനുമായി തുടരുന്ന യു ദ്ധം അവസാനിപ്പിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി

War with Iran will end when Israel and US decide, Israeli foreign minister says

ഇറാനുമായി തുടരുന്ന യു ദ്ധം അവസാനിപ്പിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേലും അമേരിക്കയും എപ്പോൾ ഉചിതമെന്ന് കരുതുന്നുവോ അപ്പോൾ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ പറഞ്ഞു.

ഇസ്രായേൽ സന്ദർശിക്കുന്ന ജർമ്മൻ വിദേശകാര്യ മന്ത്രിയോടൊപ്പം ജെറുസലേമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ഉറപ്പായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!