ഒമാൻ ഉപപ്രധാനമന്ത്രിയുടെ നിര്യാണം : ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം

Oman's Deputy Prime Minister passes away_ Three days of mourning in Oman

മസ്‌കത്ത്: ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. രാജ്യത്തിനായി ദീർഘകാലം സേവനജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ്. ഒമാനില്‍ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാന്റെ നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കം മുതൽ രാജ്യത്തിനായി അർപണബോധത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു. സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദിന്റെ നിര്യാണത്തിൽ ദിവാൻ ഓഫ് റോയൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!