അബുദാബി ഷെയ്ഖ് ഖലീഫ ഇന്റർനാഷണൽ റോഡ് E11 മാർച്ച് 17 മുതൽ ഏപ്രിൽ 23 വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Abu Dhabi Sheikh Khalifa International Road E11 to be partially closed from March 17 to April 23

അബുദാബി: ഗതാഗത, അടിസ്ഥാന സൗകര്യ മാനേജ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ദഫ്ര മേഖലയിലെ അൽ മിർഫയ്ക്ക് സമീപമുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) ഭാഗിക റോഡ് അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി ഇന്ന് പ്രഖ്യാപിച്ചു.

2026 മാർച്ച് 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ അൽ ഗുവൈഫത്തിലേക്ക് പോകുന്ന മൂന്ന് ഇടത് പാതകൾ ആണ് താൽക്കാലികമായി അടച്ചിടുക. 2026 ഏപ്രിൽ 23 വ്യാഴാഴ്ച പുലർച്ചെ 5 മണി വരെ അടച്ചിടൽ പ്രാബല്യത്തിൽ തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!