ഇറാന്റെ ആക്രമണം ആരംഭിച്ച് 20-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുഎഇയിൽ ഇന്ന് മാർച്ച് 19 ന് ഇറാനിൽ നിന്നും വന്ന 7 ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും തകർത്ത് നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, യുഎഇ വ്യോമ പ്രതിരോധംസേന 334 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1714 ഡ്രോണുകളും തകർത്ത് നശിപ്പിച്ചിട്ടുണ്ട്.






