ഇറാനിൽ നിന്നും ഇന്ന് വന്ന 7 ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം

The Ministry of Defense says it has destroyed 7 ballistic missiles and 15 drones that came from Iran today

ഇറാന്റെ ആക്രമണം ആരംഭിച്ച് 20-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുഎഇയിൽ ഇന്ന് മാർച്ച് 19 ന് ഇറാനിൽ നിന്നും വന്ന 7 ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും തകർത്ത് നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, യുഎഇ വ്യോമ പ്രതിരോധംസേന 334 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1714 ഡ്രോണുകളും തകർത്ത് നശിപ്പിച്ചിട്ടുണ്ട്.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!