അബുദാബിയിൽ കാൽനട ക്രോസിംഗിൽ ഗതാഗത നിയമങ്ങൾ പാലിക്കാൻ ഡ്രൈവർക്ക് താക്കീത് നൽകിയ യുവാവിന് മർദ്ദനം.

A young man was beaten up for warning a driver to follow traffic rules at a pedestrian crossing in Abu Dhabi.

അബുദാബി കാൽനട ക്രോസിംഗിൽ ഗതാഗത നിയമങ്ങൾ പാലിക്കാൻ ഡ്രൈവർക്ക് താക്കീത് നൽകിയതിന് പിന്നാലെ ഡ്രൈവർ കാർ നിർത്തിയിട്ട് പുറത്തിറങ്ങി താക്കീത് നൽകിയ യുവാവിനെ മർദ്ദിച്ചു.

ഡ്രൈവർക്കെതിരെ ആക്രമണം, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾ ചുമത്തി യുവാവ് കേസ് ഫയൽ ചെയ്തതോടെ യുവാവിന് 15,000 ദിർഹം ദിർഹം ഡ്രൈവർ ഷ്ടപരിഹാരം നൽകണമെന്ന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കേസ്സ് കോടതി വിധിച്ചു.

കാൽനട ക്രോസിംഗിൽ ഡ്രൈവർ ഗതാഗത നിയമങ്ങൾ പാലിക്കാതെ വന്നപ്പോൾ വാഹനത്തിന്റെ പിന്നിൽ തട്ടി ഡ്രൈവർക്ക് വിവരം നൽകുകയാണ് യുവാവ് ചെയ്തത്. തുടർന്ന് യുവാവിന്റെ ഈ പെരുമാറ്റം ഇഷ്ടപ്പെടാതെ വന്ന ഡ്രൈവർ കാറിൽ നിന്നും പുറത്തിറങ്ങി താക്കീത് നൽകിയ യുവാവിനെ മർദ്ദിക്കുകയായിരുന്നു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!