ഇറാനിൽ നിന്ന് ഇന്ന് വന്ന 3 ബാലിസ്റ്റിക് മിസൈലുകളും 8 ഡ്രോണുകളും നിർവീര്യമാക്കിയതായി യുഎഇ

3 ballistic missiles and 8 drones from Iran neutralized today

ഇറാനിൽ നിന്ന് ഇന്ന് മാർച്ച് 21 ശനിയാഴ്ച വന്ന 3 ബാലിസ്റ്റിക് മിസൈലുകളും 8 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സേന നിർവീര്യമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാന്റെ ധിക്കാരപരമായ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, യുഎഇ വ്യോമ പ്രതിരോധ സേന 341 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1748 ഡ്രോണുകളും നിർവീര്യമാക്കിയിട്ടുണ്ട്.

ഈ ആക്രമണങ്ങളിൽ ദേശീയ കടമ നിർവഹിക്കുന്നതിനിടെ സായുധ സേനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെടുകയും പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നീ രാജ്യങ്ങളിലെ 6 സാധാരണക്കാർ കൊ ല്ലപ്പെടുകയും ചെയ്തു. ഇതുവരെ 160 പേർക്ക് പരിക്കേറ്റു.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!