യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി യുവാവിന് ദാരുണാന്ത്യം

A young man from Palakkad died tragically in a car accident in the UAE.

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി യുവാവിന് ദാരുണാന്ത്യം . പാലക്കാട് മണ്ണാർക്കാട് പാലക്കയം കൂണ്ടം പൊട്ടി മേലെ മുറിയിൽ ജോണിയുടെ മകൻ സിജോ (40) ആണ് മരിച്ചത്.

കഴിഞ്ഞ 12 വർഷമായി യുഎഇയിൽ ഉള്ള സിജോ ദുബായിൽ കപ്പൽ ജീവനക്കാരനായിരുന്നു മോട്ടർസൈക്കിളിൽ പോകുമ്പോൾ വാഹനം ഇടിച്ച് മരിച്ചു എന്നാണ് നാട്ടിൽ ലഭിച്ച വിവരം. ഭാര്യയും മകളുമൊത്ത് ദുബായിലായിരുന്നു താമസം മാതാവ് സെലിൻ ഭാര്യ അഞ്ജു ദുബായിലെ സ്കൂളിൽ അധ്യാപികയാണ് മകൾ ജുവാന

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!