അസ്ഥിരമായ കാലാവസ്ഥ : ഷാർജയിൽ സൗജന്യ പൊതു പാർക്കിംഗ് നീട്ടി

അസ്ഥിരമായ കാലാവസ്ഥയെതുടർന്ന് ഷാർജയിൽ ഇന്നലെ മാർച്ച്‌ 23 തിങ്കളാഴ്ച മുതൽ തുടങ്ങിയ സൗജന്യ പൊതു പാർക്കിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തിൽ തുടരുമെന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

പ്രവൃത്തിദിവസങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും സാധാരണ നിരക്ക് ഈടാക്കുന്ന സോണുകൾ ഉൾപ്പെടെ എമിറേറ്റിലെ എല്ലാ പൊതു പാർക്കിംഗ് ഏരിയകൾക്കും ഈ ഇളവ് ബാധകമായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!