യുഎഇയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രവർത്തനങ്ങൾ അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈനിൽ തുടരുമെന്ന് മുന്നറിയിപ്പ്

Warning that operations at American University in the United States will continue until further notice

നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും പരിഗണിച്ച് യുഎഇയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രവർത്തനങ്ങൾ അടുത്ത അറിയിപ്പ് വരുന്നതുവരെ ഓൺലൈൻ രീതിയിൽ തുടറുമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും സുരക്ഷിതരാകുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് സർവകലാശാല അറിയിച്ചു. ഈ കാലയളവിൽ ക്ലാസുകൾ, പരീക്ഷകൾ ഉൾപ്പെടെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും ഓൺലൈൻ വഴി തന്നെ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!