ദുബായ് അൽ ഖലീജ് സ്ട്രീറ്റിൽ ഇന്ന് അർദ്ധരാത്രി മുതൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്

Traffic diversions to be announced on Dubai's Al Khaleej Street from midnight tonight

ഷെഡ്യൂൾ ചെയ്ത റോഡ് പണികൾ കാരണംദുബായ് കെയ്‌റോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും അൽ വാഹിദ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും ഇടയിലുള്ള അൽ ഖലീജ് സ്ട്രീറ്റിൽ (land side towards Al Mamzar area) 2026 ഏപ്രിൽ 6 ഞായറാഴ്ച പുലർച്ചെ 12 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ 5 മണി വര താൽക്കാലിക ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ദുബായ് ആർ ടി എ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!