ഇറാനിൽ നിന്ന് ഇന്ന് വന്ന 12 ബാലിസ്റ്റിക് മിസൈലുകളും, 2 ക്രൂയിസ് മൈസൈലുകളും 19 യുഎവികളും നിർവീര്യമാക്കിയതായി യുഎഇ !

12 ballistic missiles, 2 cruise missiles and 19 UVs that arrived from Iran today have been neutralized!

ഇറാനിൽ നിന്ന് ഇന്ന് 2026 ഏപ്രിൽ 6 തിങ്കളാഴ്ച്ച വന്ന 12 ബാലിസ്റ്റിക് മിസൈലുകളും, 2 ക്രൂയിസ് മിസൈലും, 19 യുഎവികളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഇറാനിയൻ ആ ക്ര മണത്തിന്റെ തുടക്കം മുതൽ, യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 519 ബാലിസ്റ്റിക് മിസൈലുകളും, 26 ക്രൂയിസ് മിസൈലുകളും, 2210 യുഎവികളും നിർവീര്യമാക്കിയിട്ടുണ്ട്.

ആ ക്ര മണങ്ങളിൽ ഡ്യൂട്ടിയിലിരിക്കെ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്കും, സായുധ സേന കരാറുകാരനായ ഒരു മൊറോക്കൻ സിവിലിയനും, ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ 10 പേരുമടക്കം 13 പേർക്ക് ഇന്നുവരെ ജീവൻ നഷ്ടമായിട്ടുണ്ട്. ഇന്നുവരെ 221 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!