ദുബായിലെ മസ്ജിദുകൾക്ക് സമീപമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ഇ.വി ചാർജിങ് സ്റ്റേഷനുകൾ വരുന്നു

EV charging stations coming to parking lots near mosques in Dubai

ദുബായിലെ മസ്ജിദുകൾക്ക് സമീപമുള്ള പാർക്കിങ് സ്ഥലങ്ങളിൽ വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പുതിയ കരാർ. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പും (IACAD) ഇമറാത്ത് ഇ.വി. ചാർജിങ് സ്റ്റേഷൻസ് കമ്പനിയുമാണ് (UAEV) ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടത്. എട്ടുവർഷത്തേക്കാണ് കരാർ.

ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കൽ, നിലവിലുള്ള അറ്റകുറ്റപ്പണികൾ, പ്രകടന നിരീക്ഷണം, സ്മാർട്ട് പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ലഭ്യമായ ചാർജിംഗ് പോയിന്റുകൾ കണ്ടെത്താൻ ഒരു മൊബൈൽ ആപ്ലിക്കേഷനും ഉപയോക്താക്കൾക്ക് അനുവദിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!