സമീപകാല സാഹചര്യങ്ങളെത്തുടർന്ന് താൽകാലികമായി അടച്ചിട്ട ദുബായ് ഗ്ലോബൽ വില്ലേജ് ഉടൻ തുറക്കുമെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു
നിങ്ങളുടെ ആവേശത്തിനും ഞങ്ങൾ ശരിക്കും നന്ദി പറയുന്നുവെന്നും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കും പ്രഖ്യാപനങ്ങൾക്കുമായി ഞങ്ങളുടെ ഔദ്യോഗിക ചാനലുകൾ നോക്കണമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു






