പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുഎഇ സന്ദർശിച്ചേക്കും

Prime Minister Narendra Modi will visit next month

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം മെയിൽ യുഎഇ സന്ദർശിച്ചേക്കും.നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ പര്യടനത്തിന് മുന്നോടിയായാണ് അടുത്ത മാസം അദ്ദേഹം യു എ ഇയിൽ എത്തുക.

മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സന്ദർശനത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും, മേഖലയിലെ സ്ഥിതിഗതികളും വിശ്വസനീയമായ ഊർജ്ജ വിതരണത്തിന്റെ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും അവർ ചർച്ച ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!