കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജ്യേന്ദ്രൻ പിള്ള (റിട്ട എസ്.ഐ) യുടെയും കെ. ശാന്തകുമാരി (റിട്ട. ഗവ. നഴ്സിങ് സൂപ്പർ വൈസർ) യുടെയും മകൻ രാഹുൽ (36) ഹൃദയാഘാതത്തെത്തുടർന്ന് അബുദാബിയിൽ മരിച്ചു
അബുദബിയിലെ അഹല്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. മകൾ: സൈറ രാഹുൽ, സഹാരി ആർ.എസ് രഞ്ജു, സംസ്കാരം പന്നീട് നടക്കും






