ദുബായിൽ ബിസിനസ്സുകാരനും IPA എന്ന ബിസിനസ് പ്രസ്ഥാനത്തിന്റെ മെമ്പർമാരിൽ ഒരാളും കലാകാരനും സാമൂഹ്യപ്രവർത്തകനും ആയിരുന്ന കോസ്മോസ് ഹാരിസ് അന്തരിച്ചു. കുറച്ചു കാലമായി നാട്ടിൽ അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഖബറടക്കം ഇന്ന് 2026 മെയ് 28 ന് കൊയിലാണ്ടിയിൽ നടന്നു. നാളെ IPA യുടെ നേതൃത്വത്തിൽ ദുബായ് എയർപോർട്ട് ടെർമിനൽ 2 ന് അടുത്തുള്ള ഗസൽ റെസ്റ്റോറന്റിൽ വെച്ച് വൈകുന്നേരം 5 മണിക്ക് അനുശോചനയോഗം സംഘടിപ്പിക്കുന്നുണ്ട്.





