യുഎഇയിൽ ഈ ആഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാം : താപനില 47°C വരെ ഉയരും

UAE Temperatures to 47°C

യുഎഇയിൽ വരും ദിവസങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയും, ശക്തമായ കാറ്റും, കടൽ പ്രക്ഷുബ്ധമായും അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.

ഇന്ന് ചൊവ്വാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും, തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് വരെ കാറ്റ് ചില സമയങ്ങളിൽ ശക്തി പ്രാപിക്കുകയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു. ഉൾപ്രദേശങ്ങളിൽ താപനില 43°C നും 47°C നും ഇടയിലും , തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ 36°C നും 41°C നും ഇടയിലും, പർവതപ്രദേശങ്ങളിൽ 32°C നും 37°C നും ഇടയിലും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!