സ്വിറ്റ്സർലൻഡിൽ യുഎസുമായുള്ള സാങ്കേതിക ചർച്ചകൾ അവസാനിച്ചതായി ഇറാൻ

Iran says technical talks with US in Switzerland have concluded

സ്വിറ്റ്സർലൻഡിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന സാങ്കേതികതല ചർച്ചകൾ അവസാനിച്ചതായും, ആണവ പ്രശ്നങ്ങളിലും ഉപരോധങ്ങളിലും പ്രത്യേക ചർച്ചകൾക്കായി വിദഗ്ധ സമിതികൾ രൂപീകരിക്കുമെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

ഉപരോധങ്ങൾ അവസാനിപ്പിക്കൽ (Sanctions Termination), ആണവ കാര്യങ്ങൾ (Nuclear Affairs), പുനർനിർമ്മാണവും സാമ്പത്തിക വികസനവും (Reconstruction and Economic Development), നിരീക്ഷണവും നടപ്പാക്കലും (Monitoring and Implementation) എന്നിങ്ങനെ നാല് വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ ചർച്ചകളിൽ തീരുമാനമായിട്ടുണ്ട്’ എന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!