കൊല്ലം കൊട്ടിയം സ്വദേശി യുവാവ് ഹൃദയയാഘാതത്തെത്തുടർന്ന് അജ്മാനിൽ മരിച്ചു
കൊല്ലം കൊട്ടിയം സ്വദേശി ക്ലിഫോഡ് (35) അജ്മാനിൽ മരിച്ചു .ഹൃദയാഘാതമാണ് മരണ കാരണം. അജ്മാനിലെ ഒരു സ്റ്റീൽ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ് ക്ളീറ്റസ് സോളമൻ, മാതാവ് സീന. ശരീഫ് കൊടുമുടിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും






