ലോകത്തിന്റെ ഏറ്റവും വലുതായി മാറാൻ പോകുന്ന ദുബായ് എക്സ്പോ 2020 ലേക്ക് വളണ്ടിയർമാരാകാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.expo2020.com എന്ന വെബ്‌സൈറ്റ് വഴി രെജിസ്റ്റർ ചെയ്യാം.
സാങ്കേതിക വിദ്യയും പുത്തൻ ആശയങ്ങളും ഒത്തുചേരുന്ന എക്സ്പോ ലോകത്തിനു മുന്നിൽ പുതിയ അനുഭവമാക്കാൻ ഒരുങ്ങുകയാണ് ദുബായ്.