ഷാർജയിൽ മലയാളി യുവ ഡോക്‌ടർ കുഴഞ്ഞുവീണു മരിച്ചു

Young Malayali doctor collapses and dies in Sharjah.

ഷാർജയിൽ വണ്ടൂർ സ്വദേശിനിയായ മലയാളി യുവ ഡോക്‌ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാൻ്റെ മകൾ അഫീന റഹീം ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

അലനെല്ലൂർ തിരുവിഴാംകുന്ന തയ്യിൽ യാസിറിൻ്റെ ഭാര്യയാണ്. മാതാവ്: സുലൈഖ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!