ദുബായിൽ മലയാളി നഴ്സ് ചികിത്സയിലിരിക്കെ മ രി ച്ചു. മലപ്പുറം നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ (41) ആണ് ദുബായിൽ വെച്ച് മ ര ണപ്പെട്ടത്.
ദുബായ് റാഷിദ് ആശുപത്രിയിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സൗമ്യ. അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.ദുബായിൽ തന്നെ ജോലി ചെയ്യുന്ന ജെനീഷ് ആണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.
നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.





