ദുബായ് ഫൗണ്ടൻ പ്രദർശനങ്ങൾ പുനരാരംഭിച്ചു

Dubai Fountain resumes

യുഎ.ഇവൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് നിർത്തിവെച്ച ഫൗണ്ടൻ പ്രദർശനങ്ങളാണ് വീണ്ടും ആരംഭിച്ചത്.

ഔദ്യോഗിക ദുഃഖാചരണത്തിന്റെ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് (Adjusted presentation) ഇപ്പോൾ ഷോകൾ പുനരാരംഭിച്ചിരിക്കുന്നതെന്ന് എമ്മാർ വക്താവ് വ്യക്തമാക്കി.

അറ്റകുറ്റപ്പണികൾക്കായി അഞ്ച് മാസത്തോളം അടച്ചിട്ട ശേഷമാണ് ഇപ്പോൾ ഷോകൾ പ്രവർത്തനസജ്ജമായത്. ബുർജ് ഖലീഫയ്ക്കും ദുബായ് മോളിനും സമീപം സ്ഥിതി ചെയ്യുന്ന ദുബായ് ഫൗണ്ടനിലെ സംഗീതവും വെളിച്ചവും കോർത്തിണക്കിയുള്ള ജലധാര കാണാൻ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!