ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു ; തടഞ്ഞുവെച്ച മേഖലയിലൂടെ സഞ്ചരിച്ചതായി ഇറാൻ നാവികസേന

Oil tanker catches fire in the Gulf of Oman; Iranian Navy states it was traveling through a restricted zone.

ഒമാൻ ഉൾക്കടലിൽ (Gulf of Oman) ഹോർമുസ് കടലിടുക്കിന് കിഴക്കായുള്ള നിരോധിത മേഖലയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച എണ്ണക്കപ്പലിന് (Oil Tanker) തീപിടിച്ചതായി ഇറാൻ നാവികസേന അറിയിച്ചു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്ത്, നിർദ്ദേശങ്ങൾ ലംഘിച്ചാണ് കപ്പൽ നിരോധിത മേഖലയിലൂടെ സഞ്ചരിച്ചതെന്ന് ഇറാൻ നാവികസേന കുറ്റപ്പെടുത്തി. എന്നാൽ തീപിടുത്തത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.

ഏകോപനമില്ലാതെ നിരോധിത മേഖലകളിലൂടെയും തന്ത്രപ്രധാനമായ പാതകളിലൂടെയും കപ്പലുകൾ സഞ്ചരിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നും മറ്റ് വ്യാപാരി കപ്പലുകൾക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!