തീവ്ര വാ ദ കുറ്റങ്ങൾ: സൗദി അറേബ്യയിൽ അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി

Terrorism-related charges: Five citizens executed in Saudi Arabia

തീവ്ര വാ ദ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്നും സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ആ ക്ര മിച്ചെന്നും കുറ്റം തെളിഞ്ഞ അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം ഇന്ന് ശനിയാഴ്ച അറിയിച്ചു.

വിദേശ തീവ്ര വാദ സംഘടനകളിൽ അംഗമാകുക, തോ ക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് സുരക്ഷാ സേനയ്ക്ക് നേരെയും ആസ്ഥാനങ്ങൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും വെ ടി യുതിർക്കുക എന്നിവയാണ് പ്രതികൾക്കെതിരെയുള്ള പ്രധാന കുറ്റങ്ങൾ.

നിയമവിരുദ്ധമായി ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുക, രാജ്യത്തിനകത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും അവ നടപ്പിലാക്കാൻ പിന്തുണ നൽകുകയും ചെയ്യുക എന്നീ കുറ്റങ്ങളും ഇവർക്കെതിരെ തെളിഞ്ഞിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം പുറത്തുവിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!