സൗദിയിലെ നജ്‌റാനിലേക്ക് മിസൈലാ ക്ര മണം ; ആറ് സൗദി പൗരന്മാർക്ക് പരിക്ക്

Missile attack on Najran_ Saudi Arabia_ six Saudi citizens injured.

സൗദി അറേബ്യയിലെ നജ്‌റാൻ നഗരത്തിൽ ശത്രുക്കളുടെ മിസൈൽ പതിച്ച് ആറ് പൗരന്മാർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചതായി സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ ആറ് പൗരന്മാർക്കാണ് പരിക്കേറ്റത്. കൂടാതെ മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കാര്യമായ വസ്തുവക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!