അയ്യപ്പ സേവാ സമിതിയുടെ ഇരുപത്തിയഞ്ചാമത് അയ്യപ്പപൂജാ മഹോത്സവം 2026 നവംബർ 21,22 തീയ്യതികളിൽ അജ്‌മാൻ ഇന്ത്യൻ അസ്സറേസിയേഷൻ ഹാളിൽ വച്ച് നടക്കും.
നവംബർ 21 ശനിയാഴ്‌ച വൈകുന്നേരം 5.30ന് ഭഗവതി സേവ, ലളിതാസഹസ്രനാമ പാരായണം തി ഹോമം 7മണിക്ക് താലപ്പൊലിയും ചെണ്ടമേളത്തോടും കൂടി അയ്യപ്പ വിഗ്രഹത്തിൻ്റെ എഴുന്നള്ളത്ത്. സോപാന സംഗീതം. 7.15 ന് കൊടിയേറ്റം, ഉഷ പൂജ, 8.00 ന് ശബരിമല വൈകുന്നേരം 6.30 ന് നാമ സംങ്കീർത്തനം (അയ്യപ്പസേവാ സമിതി യു. എ.ഇ), രാത്രി 8.00 ന് പ്രസാദ ഊട്ട് ( അന്നദാനം).

നവംബർ 22 ഞായറാഴ്ച കാലത്ത് 5 മണിക്ക് മഹാഗണപ മുൻ മേൽശാന്തിയും മുഖ്യ ആചാര്യനുമായ ബ്രഹ്മശ്രി പി. എൻ. മഹേഷ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടലക്ഷ്മി പൂജ. ചിന്തുപാട്ട്, സോപാന സംഗീതം പഞ്ചവാദ്യം, നൃത്താവിഷ്കരണം, ഉച്ചപൂജ, ആദ്ധ്യാത്മിക സദസ്, കർപ്പൂരാഴി, പടിപൂജ, ദീപാരാധന, പുഷ്‌പാഭിഷേകം കൊടിയിറക്കൽ, ഹരിവരാസനം, നവംമ്പർ 22 ഉച്ചയ്ക്ക് 2 മണിക്ക് മഞ്ഞപ്ര മോഹനനും സംഘവും അവതരിപ്പിക്കുന്ന നാമ സങ്കീർത്തനം. രണ്ടു ദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് അയ്യപ്പ സേവാ സമിതി ഭാരവാഹികൾ അറിയിച്ചു.







