വിശ്വസിച്ചാലും ഇല്ലെങ്കിലും; “നിങ്ങൾക്കൊരു ഫ്രീ ഹോളിഡേ” ഹയാത്ത് വെക്കേഷൻസിലൂടെ

ഈ അവധിക്കാലം ആഘോഷിക്കാൻ നിങ്ങൾക്കായി ഒരു മത്സരവുമായി ഹയാത്ത് വെക്കേഷൻസ്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,ഈ ചോദ്യത്തിന് ഉത്തരം നൽകുക, “അവധിദിനങ്ങൾ ചെലവഴിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ട ഇടം ഏത്?” എന്നാണ് ചോദ്യം. ശേഷം താഴെ പറയുന്ന സ്റ്റെപ്പുകൾ പാലിക്കുക.

1.ആദ്യംനിങ്ങളുടെ ഉത്തരം ഫേസ്‌ബുക്കിൽ കമന്റ് ചെയ്യുക

https://www.facebook.com/hayatvacationsofficial/photos/a.237288360479543/284463752428670

2. ശേഷം ഈ പോസ്റ്റ് ഷെയർ ചെയ്യുക

3. അടുത്തതായി ഹയാത്ത് വെക്കേഷൻസ് വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യുക. www.hayatvacations.com

യു എ ഇയിലെ പ്രമുഖ 4 സ്റ്റാർ ഹോട്ടലിൽ കുടുംബസമേതം (2 മുതിർന്നവരും 2 കുട്ടികളും) ഒരു രാത്രി ചെലവഴിക്കാനുള്ള അവസരമാണ് മത്സരത്തിൽ വിജയിക്കുന്ന ആൾക്ക് ലഭിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!