വിദേശ ഇന്ത്യക്കാർക്ക് ഇനി വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
തെരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ അറിയിപ്പ് പ്രകാരം 2019ൽ തന്നെ പ്രവാസികൾക്ക് വോട്ടവകാശം വിനിയോഗിക്കാം. വോട്ടർ എന്ന രീതിയിൽ കമ്മീഷന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം ഉണ്ട്. മാത്രമല്ല സർക്കാർ ഒരാഴ്ചക്കുള്ളിൽ ഇത് സംബന്ധിച്ചു അന്തിമ തീരുമാനം കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.