ഇന്ന് വൈകുന്നേരം രാഹുൽ ഗാന്ധി ദുബായ് ഭരണാധികാരി HH ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കണ്ടു ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ചർച്ച ചെയ്തു. ശെയ്ഖ് മുഹമ്മദിന്റെ സബീൽ പാലസിൽ വൈകുന്നേരം 6 മണി കഴിഞ്ഞ ശേഷമാണു കൂടിക്കാഴ്ച നടന്നത്.
ഇവിടെ നിന്നും രാഹുൽ ഗാന്ധി പ്രസംഗത്തിനായി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും.