യുഎയിൽ തണുത്ത കാലാവസ്ഥ തുടരും

ശീതക്കാറ്റ് വീശുന്ന കുളിർമയുള്ള കാലാവസ്ഥ യുഎയിൽ അടുത്ത ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കടൽ ഈ സമയത്ത് പ്രഷുബ്ധമാവുകയും ചെയ്യും. മഴക്കുള്ള സാധ്യത കാണുന്നില്ല. റാസ് അൽ ഖൈമ, ഫുജൈറ മലനിരകളിൽ ചൂട് 7 ഡിഗ്രിയായി ശനിയാഴ്ച കുറഞ്ഞിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!