അജ്മാൻ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽനുഐമിയുടെ സഹോദരി ഷെയ്ഖ നൈല മരണമടഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ഖബർ അടക്കം ശനിയാഴ്ച ഉച്ചക്ക് അജ്മാനിൽ നടന്നു.