യുഎ ഇ യിൽ എത്തുന്ന മാർപ്പാപ്പയെ കാണാനും സ്വീകരിക്കാനും വിപുലമായ സൗകര്യങ്ങളാണ് രാജ്യമൊട്ടുക്ക് ഒരുക്കുന്നത്. വിവിധ എമിറേറ്റ്കളിൽ നിന്നും ബസ്സിൽ അബുദാബി സ്റ്റേഡിയത്തിന്റെ അടുത്ത് എത്തിയിട്ട് ഒന്നര കിലോമീറ്ററോളം നടന്ന് സ്റ്റേഡിയത്തിൽ പ്രവേശിക്കാം.. എൻട്രി പാസ്സ് നിർബന്ധമായും കയ്യിൽ ഉണ്ടാകണം.. സ്റ്റേഡിയത്തിനകത്തു ഭക്ഷണം കൊണ്ടുപോകാൻ അനുവദിക്കില്ല.. ഫെബ്രുവരി 3 മുതൽ 5 വരെയാണ് പോപ്പ് ഫ്രാൻസിസ് യുഎഇ യിൽ ഉണ്ടാവുക..