Search
Close this search box.

യു എ ഇയിൽ ഇന്ന് പുതിയ 593 കോവിഡ് കേസുകൾ കൂടി 628 പേർക്ക് രോഗമുക്‌തിയും / കോവിഡ് മരണമില്ല

UAE COVID 19 UPDATES

യു എ ഇയിൽ ഇന്ന് 2022 ഓഗസ്റ്റ് 25 ന് പുതിയ 593 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 628 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

593 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 1012,206 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,341 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 628 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 990,660 ആയി.  236,071 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 593 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 19,205 ആണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts