മോശം കാലാവസ്ഥ : ദുബായ് ഗ്ലോബൽ വില്ലേജ് ഇന്ന് തുറന്നേക്കില്ല

Bad weather_ Dubai Global Village may not be open today

എല്ലാ ഗ്ലോബൽ വില്ലേജിലെ അതിഥികളുടെയും ടീമുകളുടെയും സുരക്ഷയും ക്ഷേമവും” ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി അസ്ഥിരമായ കാലാവസ്ഥ കാരണം ദുബായ് ഗ്ലോബൽ വില്ലേജ് ഇപ്പോൾ താൽകാലികമായി അടയ്ക്കുകയാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുമായി (NCM) ഏകോപിച്ച് ദുബായ് ഗ്ലോബൽ വില്ലേജ് പാർക്ക് മാനേജ്‌മെന്റ് ട്വീറ്റ് ചെയ്തു

നാളെ ജനുവരി 3, തിങ്കൾ വൈകുന്നേരം 4 മണി മുതൽ ദുബായ് ഗ്ലോബൽ വില്ലേജ് ഗേറ്റ്സ് വീണ്ടും തുറക്കുമെന്നും പാർക്ക് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മൂന്ന് ദിവസമായി യുഎഇയിൽ തുടർച്ചയായി മഴ പെയ്യുകയാണ്. കനത്ത മഴയിൽ ചില പ്രദേശങ്ങളിലെ തെരുവുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!