ഷാർജ എയർപോർട്ടിൽ നിന്നുള്ള അടിയന്തിര പിസിആർ ടെസ്റ്റ് സേവനം ഇനി എല്ലാവർക്കും ലഭിക്കില്ല

Emergency PCR test service from Sharjah Airport is no longer available to everyone

ഷാർജ എയർപോർട്ടിൽ പരമാവധി കപ്പാസിറ്റി കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ പുറത്തു നിന്നും വരുന്നവർക്കുള്ള പിസിആർ ടെസ്റ്റുകൾ നിർത്തുമെന്ന് ഷാർജ എയർപോർട്ട് അറിയിച്ചു.

എന്നിരുന്നാലും, എയർപോർട്ട് ജീവനക്കാർക്കും വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്കുമുള്ള പിസിആർ പരിശോധന തടസ്സമില്ലാതെ തുടരും.

“ കോവിഡ് മുൻകരുതൽ നടപടികളും ശാരീരിക അകലവും പാലിക്കുന്നതിനായി എയർപോർട്ട് ജീവനക്കാരും യാത്രക്കാരും ഒഴികെ ഷാർജ എയർപോർട്ട് മെഡിക്കൽ സെന്റർ പരമാവധി ശേഷിയിൽ എത്തുമ്പോൾ COVID-19 PCR ടെസ്റ്റ് സേവനങ്ങൾ നൽകുന്നത് നിർത്തുമെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. എയർപോർട്ട് ട്വീറ്റ് ചെയ്തു.

കോവിഡ് പകർച്ചവ്യാധി തടയുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ്‌ ഈ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!