fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ്

യുഎഇയിലെ കോവിഡ് കേസുകൾ ഇന്ന് 2022 ജനുവരി 11 ന് പുതിയ 2,511 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഎഇയിലെ കോവിഡ് കേസുകൾ ഇന്ന് 2022 ജനുവരി 11 ന് പുതിയ 2,511 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് കോവിഡ് മരണവും രേഖപ്പെടുത്തി.

2,511 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 790698 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2177 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 795 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 754688 ആയി. യുഎഇയിൽ നിലവിൽ 33833 സജീവ കോവിഡ് കേസുകളാണുള്ളത്.

error: Content is protected !!