യു എ ഇയിലെ പുതിയ വാരാന്ത്യമനുസരിച്ച് ജനുവരി 15 മുതൽ ദുബായിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടയ്ക്കുന്ന സമയങ്ങളിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മാറ്റം വരുത്തിയിട്ടുണ്ട്.
ജനുവരി 15 മുതൽ ദുബായിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടയ്ക്കുന്ന സമയങ്ങൾ താഴെ പറയുന്ന പ്രകാരമായിരിക്കും.
പ്രവൃത്തിദിവസങ്ങളിൽ : തിങ്കൾ മുതൽ വെള്ളി വരെ, രാത്രി 10 മുതൽ രാവിലെ 6 വരെ.
വാരാന്ത്യദിവസങ്ങളിൽ : ശനിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ.
#RTA informs you about the Floating Bridge new closure timings that will be applicable as of Saturday 15 January, 2022. On weekdays, the bridge will be closed as per the usual timings from 10:00PM till 6:00AM (next day) & on weekend from Saturday at 10:00PM till Monday at 6:00AM. pic.twitter.com/R7beJshkt8
— RTA (@rta_dubai) January 11, 2022