പ്രവാസി ബിസിനസുകാരൻ കണ്ണൂരിൽ അന്തരിച്ചു

Thampan Nambiar_Expatriate businessman dies in Kannur

ദുബായിൽ ദീർഘകാലം പ്രവാസിയും പ്രമുഖ ബിസിനസുകാരനുമായിരുന്ന കണ്ണൂർ ചെറുകുന്ന് പാലക്കൽ പുത്തൻവീട്ടിൽ തമ്പാൻ നമ്പ്യാർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കണ്ണൂരിൽ വെച്ചായിരുന്നു അന്ത്യം.

40 വർഷത്തിലേറെ ദുബായിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം കുറച്ചു വർഷങ്ങളായി നാട്ടിലായിരുന്നു. ബെഷവാരി ട്രേഡിങ്ങ് കമ്പനി സ്ഥാപകനാണ് അദ്ദേഹം.ഭാര്യ ഓമന, മക്കൾ : സന്തോഷ് (കോസി ഗാർമെൻറ്സ് ദുബായ് ), സംഗീത ( കാനഡ ). സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!