ദുബായിലെ ഒരു കോവിഡ് ഡ്രൈവ്-ത്രൂ സർവീസസ് സെന്ററിന്റെ പ്രവർത്തനം നിർത്തിയതായി സെഹ

Drive-through Covid-19 testing, vaccination centre permanently closed in dubai

ദുബായിലെ മിന റാഷിദിലുള്ള കോവിഡ് -19 ഡ്രൈവ്-ത്രൂ സർവീസസ് സെന്ററിന്റെ പ്രവർത്തനം നിർത്തിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

ദുബായിൽ കോവിഡ്-19 പിസിആർ ടെസ്റ്റുകളോ വാക്‌സിനേഷനുകളോ ആവശ്യമുള്ളവർ SEHA ആപ്പ് ഉപയോഗിച്ച് സിറ്റി വാക്കിലോ അൽ ഖവാനീജിലോ ഉള്ള സെഹ ഡ്രൈവ്-ത്രൂ സർവീസസ് വഴി ബുക്ക് ചെയ്യണമെന്നും സെഹ അറിയിച്ചു. ഈ കേന്ദ്രങ്ങൾ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!