ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 402 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,22,684 പേർ രോഗമുക്‌തി നേടുകയും ചെയ്തു.
ഇന്ത്യയിൽ 14,17,820 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മൊത്തം മരണസംഖ്യ 4,85,752 ആണ്. ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 6,041 ആണ്.
The country recorded 402 COVID fatalities in the last 24 hours, taking the total death toll to 4,85,752: Union Health Ministry
As per the ministry, over 1,56,02,51,117 crore COVID vaccine doses have been administered so far
— ANI (@ANI) January 15, 2022