Search
Close this search box.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പേർക്ക് കൂടി പുതിയതായി കോവിഡ്, 441 മരണങ്ങളും #January19

In the last 24 hours in India, there were 2.82 lakh new deaths, 441 deaths # January19

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 441 പേരാണ് രാജ്യത്ത് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. 1,88,157 പേർ രോഗമുക്‌തി നേടുകയും ചെയ്തു.

ഇന്ത്യയിൽ 18,31,000 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെയുള്ള ഒമൈക്രോൺ കേസുകളുടെ എണ്ണം 8,961 ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts