ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ WOW വീക്കെൻഡ് : കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകൾ, തിരഞ്ഞെടുക്കപ്പെട്ട ഡയമണ്ട് പേൾ ആഭരണങ്ങൾക്ക് 80% വരെ കിഴിവ്

Dubai Jewelery Group's WOW Weekend_ Attractive offers await, up to 80% off selected diamond pearl jeweleryc

ദുബായ്-യുഎഇ, 18 ജനുവരി 2022: ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ WOW വാരാന്ത്യ ഓഫറുകളിലൂടെ ആഭരണപ്രേമികൾക്ക് അവരുടെ പുതുവർഷ ഷോപ്പിംഗ് ആസ്വദിക്കാനുള്ള അസുലഭാവസരം ഒരുങ്ങുന്നു. ജനുവരി 21 മുതൽ 23 വരെയുള്ള 3 ദിവസത്തേക്ക് ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ 60-ലധികം ഔട്ട്‌ലെറ്റുകളിൽനിന്ന് ഡയമണ്ട് പേൾ ആഭരണങ്ങൾ വാങ്ങുന്നവർക്ക് 80% വരെ കിഴിവ് ലഭിക്കും.

യുഎഇ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട നെക്ലേസുകൾ, കമ്മലുകൾ, വളകൾ,ലോക്കറ്റുകൾ, വിവാഹനിശ്ചയ മോതിരങ്ങൾ തുടങ്ങീ ഏത് അവസരത്തിനും അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ അതുല്യവും ആകർഷകവുമായ ആഭരണ ഡിസൈനുകൾ സ്വന്തമാക്കാനുള്ള അവസരംകൂടിയാണ് ഒരുങ്ങുന്നത്.

ജോയ്ആലുക്കാസ്, ജവഹാര ജ്വല്ലറി, മീന ജ്വല്ലറി, ലാ മാർക്വിസ് ജ്വല്ലറി&വാച്ചസ്, ലൈഫ് സ്റ്റൈൽ ഫൈൻ ജ്വല്ലറി, അൽ ലിയാലി ജ്വല്ലറി, ബഫ്ലെ ജ്വല്ലറി, ഭീമ ജ്വല്ലറി, അനഘ ജ്വല്ലറി, മഹാ അൽ സിബായ്, ഖുശ്ബൂ ജ്വല്ലറി, തംഗൽസ് ജ്വല്ലറി, മെഗാ സ്റ്റാർ ജ്വല്ലറി, ഇൻഡസ് ജ്വല്ലറി എന്നീ പ്രമുഖബ്രാൻഡുകളും ഈ ഓഫറുകളിൽ ഭാഗഭാക്കാകുന്നുണ്ട്.

“ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ആവേശകരമായ പ്രമോഷനുകളുടെ ഏറ്റവും പുതിയ പദ്ധതികളിൽ ഒന്നാണ് WOW വീക്കെൻഡ്. ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച ഓഫറുകൾ കൊണ്ടുവരാൻ ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നുണ്ട്, കൂടാതെ ഡിസ്‌കൗണ്ട് നിരക്കിൽ ആഭരണങ്ങൾ വാങ്ങുന്നത് മികച്ച പുതുവർഷാരംഭം കൂടിയാണല്ലോ”- പുതിയ പ്രമോഷനെക്കുറിച്ച് സംസാരിക്കുമ്പോൾ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുല്ല അഭിപ്രായപ്പെട്ടു.

പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളുo അവരുടെഓഫറുകളും സംബന്ധിച്ച എല്ലാവിവരങ്ങൾക്കും ദയവായി വെബ്സൈറ്റ് സന്ദർശിക്കുക;http://dubaicityofgold.com

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ്
ദുബായ് സ്വർണ വ്യവസായ മേഖലയുടെ വ്യാപാര സംഘടനയാണ് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് (ഡിജിജെജി).. ജ്വല്ലറികൾ, സ്വർണാഭരണ നിർമാതാക്കൾ, മൊത്ത–ചില്ലറ വ്യാപാരികൾ എന്നിവരടക്കം 600 ലേറെ അംഗങ്ങൾ സംഘടനയിലുണ്ട്. ദുബായ് സാമ്പത്തിക വികസന വിഭാഗത്തിന്റെ രക്ഷാകര്തൃലത്വത്തില്‍ ആരംഭിച്ച ലഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്. സ്ഥാപിതമായ 1996 ലെ ആദ്യ ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ മുതൽ ഡിജെജി, ദുബായിയുടെ സ്വര്ണ്ണളനഗരിയെന്ന പേരും ലോകത്തിന്റെ ആഭരണ കലവറയെന്ന പദവിയും നിലനിർത്തുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണ്. ഗവര്ന്മെ ന്റ് സ്ഥാപനങ്ങളുമായും മറ്റിതര ഗുണഭോക്താക്കളുടെ പ്രവര്ത്താനങ്ങള്ക്കാ യും നിലകൊള്ളുന്ന ഈ സംഘടന ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് ശക്തമായ പിന്തുണയാണ് നല്കുഈന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!