ദുബായ് വാർത്തയുടെ പ്രേക്ഷകർക്കായി Offerkart നടത്തിയ I Phone 13 contest ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കുന്നു. മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ Offerkart ൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന order number അല്ലെങ്കിൽ purchase bill , Offerkart ന്റെ customercare whatsapp നമ്പറിലേക്ക് ഇന്ന് രാത്രി 12 മണിവരെ അയക്കാവുന്നതാണ് . +971 56 549 4208 ഇതാണ് whatsapp number.
മൊത്തം 5 പേർക്ക് സമ്മാനം ലഭിക്കുന്നതാണ് Offerkart ന്റെ സമ്മാന പദ്ധതി. Mega Prize ആയിട്ട് I Phone 13 ഒരാൾക്ക് ലഭിക്കുമ്പോൾ മറ്റു 4 പേർക്ക് Offerkart ന്റെ 500 ദിർഹം വീതമുള്ള gift voucher ആണ് സമ്മാനമായി ലഭിക്കുക .
വിജയികളെ Offerkart ന്റെ പ്രതിനിധികൾ ദുബായ് വാർത്തയുടെ സ്റ്റുഡിയോയിൽ വച്ചു നാളെ , ജനുവരി 20 ന് തിരഞ്ഞെടുക്കുന്നതാണ് .