ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3.5 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടി.പി.ആര് 17.94 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 703 പേര് കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 9692 ആയി. 2,51,777 പേര് രോഗമുക്തരായി. നിലവില്‍ 20,18,825 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 93.50 ശതമാനമാണ് രോഗമുക്തി നിരക്ക്.
India reports 3,47,254 new COVID cases (29,722 more than yesterday), 703 deaths, and 2,51,777 recoveries in the last 24 hours
Active case: 20,18,825
Daily positivity rate: 17.94%9,692 total Omicron cases detected so far; an increase of 4.36% since yesterday pic.twitter.com/CqU32s5iva
— ANI (@ANI) January 21, 2022