പ്രതികൂല കാലാവസ്ഥ : ഗ്ലോബൽ വില്ലേജ് താത്കാലികമായി അടയ്ക്കുന്നു

മോശം കാലാവസ്ഥയെ തുടർന്ന് ഗ്ലോബൽ വില്ലേജ് ഇന്ന് താത്കാലികമായി അടയ്ക്കുന്നതായി അധികൃതർ അറിയിച്ചു. നാഷണൽ മെറ്റീരിയോളജി സെന്ററുമായി ചേർന്നാണ് തീരുമാനമെടുത്തത്. ” ഗ്ലോബൽ വില്ലേജിലെ അതിഥികളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പുവരുത്താനാണ് ഈ തീരുമാനം ” – പാർക്ക് ട്വീറ്റ് ചെയ്തു.

“ജനുവരി 22 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി ഗേറ്റുകൾ വീണ്ടും തുറക്കും,” ട്വീറ്റിൽ പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!